അദാനിയെ നേരിടുന്ന പരഞ്‌ജോയ് ഗുഹ ഠക്കൂര്‍ത്ത

അദാനിയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പേരെടുത്തുപറയുന്ന ഏക മാധ്യമ പ്രവര്‍ത്തകനാണ് ഇക്കോണമിക്ക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ മുന്‍ എഡിറ്റര്‍ കൂടിയായ പരഞ്‌ജോയ് ഗുഹ ഠക്കൂര്‍ത്ത. അദാനിയില്‍നിന്നും നിരവധി മാനനഷ്ടകേസുകളാണ് അദ്ദേഹം നേരിടുന്നത്. എന്തൊക്കെ സംഭവിച്ചാലും ഇനിയും കോര്‍പ്പറേറ്റുകളുടെയും അധികാരികളുടെയും മുഖത്ത് നോക്കി വസ്തുതകള്‍ പറയുക തന്നെ ചെയ്യുമെന്ന് പറയുന്നു പരഞ്‌ജോയ് ഗുഹ ഠക്കൂര്‍ത്ത. മാധ്യമങ്ങള്‍ അധികാരികളോട് വിധേയപ്പെട്ടാണ്് കഴിയുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ വിശദീകരിക്കുന്നു.

Featured Book: As Author
Flying Lies?
The Role of Prime Minister Narendra Modi in India's Biggest Defence Scandal
 
Pegasus Deposition

Link of the recording of the 70-minute deposition on 14 February 2022 by Paranjoy Guha Thakurta to the Supreme Court-appointed committee headed by Justice (retired) R V Raveendran on allegations of misuse of the Israeli Pegasus spyware on Indian citizens: https://pegasus-india-investigation.in/depositions/paranjoy-guha-thakurta-statement/

Featured Book: As Publisher
Grand Illusion
The GSPC Disaster and the Gujarat Model
  • Authorship: Subir Ghosh
  • Publisher: Paranjoy
  • 260 pages
  • Published month:
  • Buy from Amazon